കേശാദിപാദം തൊഴുന്നെന്‍ കേശവാ
കേശാദിപാദം തൊഴുന്നെന്‍
പ്പീലിതിരുമുഡിയും നീലതിരുവുടലും
മാറതൊടുകുറിയും താണു തൊഴുന്നെന്‍
(കേശാദിപാദം)
മകരകുഡ്ഡലമിട്ട മലര്കാത് തൊഴുന്നെന്‍
കുടിനകുഡ്ഡലംപാറും കുലിര്നെറ്റി തൊഴുന്നെന്‍
കരുനണതന് കടലയായ കടമിഷി തൊഴുന്നെന്‍
അരുണ കിരണ മണിമുഖപത്മം തൊഴുന്നെന്‍ (കേശാദിപാദം)
കലവേണു അലിയുന്ന കരതലം തൊഴുന്നെന്‍
കൌസ്തുഭും തിളങ്ങുന്ന കളകഡ്ഡം തൊഴുന്നെന്‍
വനമാല മയങ്ങുന്ന മണിമാറു തൊഴുന്നെന്‍
കനക കണ്കനമിട്ട കൈതണ്ട തൊഴുന്നെന്‍ (കേശാദിപാദം)
അരയിലെ മഞ്ഞ പട്ടുടയാട തൊഴുന്നെന്‍
അണി മുത്തു കിലുങ്ങുന്നൊരരഞ്ഞാണം തൊഴുന്നെന്‍
കനക ചിലങ്ക തുള്ളും കാല്തളിര് തൊഴുന്നെന്‍
കരിമുഖില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നെന്‍
2008 ഓഗസ്റ്റ് 10, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

1 അഭിപ്രായം:
കേശാദിപാദം തൊഴുന്നേന്‍, കേശവാ
കേശാദിപാദം തൊഴുന്നേന്‍
പീലിച്ചുരുള്‍മുടിയും നീലത്തിരുവുടലും
ഫാലത്തൊടുകുറിയും താണു തൊഴുന്നേന്‍
(കേശാദിപാദം)
മകരകുണ്ഡലമിട്ട മലര്കാതു് തൊഴുന്നേന്‍, ആ...
മകരകുണ്ഡലമിട്ട മലര്കാതു് തൊഴുന്നേന്‍
കുടിലകുണ്ഡലംപാറും കുളുര്‍നെറ്റി തൊഴുന്നേന്‍
കരുണതന്‍ കടലയായ കടമിഴി തൊഴുന്നേന്‍
അരുണകിരണമണി മുഖപത്മം തൊഴുന്നേന്‍
(കേശാദിപാദം)
കളവേണുവണിയുന്ന കരതലം തൊഴുന്നേന്‍
കൌസ്തുഭം തിളങ്ങുന്ന കളകണ്ഠം തൊഴുന്നേന്‍
വനമാലമയങ്ങുന്ന മണിമാറു തൊഴുന്നേന്‍
കനകകങ്കണമിട്ട കൈത്തണ്ട തൊഴുന്നേന്‍
(കേശാദിപാദം)
അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേന്‍
മണിമുത്തു കിലുങ്ങുന്നോരരഞ്ഞാണം തൊഴുന്നേന്‍
കനക ചിലങ്ക തുള്ളും കാല്തളിര് തൊഴുന്നേന്‍
കരിമുകില്‍ വര്‍ണ്ണനെ അടിമുടി തൊഴുന്നേന്‍
(കേശാദിപാദം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ